പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 289 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 285 പേർക്കും സമ്പർക്ക രോഗം

പത്തനംതിട്ട: ജില്ലയില്‍  ഇന്ന് 289  പേര്‍ക്ക് കോവിഡ്-  19 സ്ഥിരീകരിച്ചു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും  വന്നതും ഒരാള്‍ മറ്റു സംസ്ഥാനത്തു നിന്നും വന്നതും 285  പേര്‍   സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു  പേരുണ്ട്
 ഇന്ന്  രോഗബാധിതരായവരുടെ   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:

1 അടൂര്‍    7
2 പന്തളം   9
3 പത്തനംതിട്ട   6
4 തിരുവല്ല    11
5 ആനിക്കാട്     1
6 ആറന്‍മുള   9
7 അരുവാപ്പുലം     3
8 അയിരൂര്‍    1
9 ചെന്നീര്‍ക്കര    17
10 ചെറുകോല്‍   4
11 ചിറ്റാര്‍     0
12 ഏറത്ത്    2
13 ഇലന്തൂര്‍    3
14 ഏനാദിമംഗലം   1
15 ഇരവിപേരൂര്‍     12
16 ഏഴംകുളം     11
17 എഴുമറ്റൂര്‍   1
18 കടമ്പനാട്     6
19 കടപ്ര     4
20 കലഞ്ഞൂര്‍    20
21 കല്ലൂപ്പാറ 4
22 കവിയൂര്‍   4
23 കൊടുമണ്‍   7
24 കോയിപ്രം   7
25 കോന്നി   10  
26 കൊറ്റനാട്   4
27 കോട്ടാങ്ങല്‍   7
28 കോഴഞ്ചേരി   5
29 കുളനട    3
30 കുന്നന്താനം    1
31 കുറ്റൂര്‍    1
32 മലയാലപ്പുഴ   2
33 മല്ലപ്പള്ളി   2
34 മല്ലപ്പുഴശേരി  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

33 മല്ലപ്പള്ളി   2
34 മല്ലപ്പുഴശേരി   6
35 മെഴുവേലി     6
36 മൈലപ്ര    0
37 നാറാണംമൂഴി   5
38 നാരങ്ങാനം    0
39 നെടുമ്പ്രം     0
40 നിരണം     7
41 ഓമല്ലൂര്‍   5
42 പള്ളിക്കല്‍   4
43 പന്തളം തെക്കേക്കര   7
44 പെരിങ്ങര    1
45 പ്രമാടം   9
46 പുറമറ്റം   4
47 റാന്നി   8
48 റാന്നി- പഴവങ്ങാടി   5
49 റാന്നി- അങ്ങാടി    7
50 റാന്നി-പെരുനാട്    1
51 സീതത്തോട്    3
52 തണ്ണിത്തോട്     0
53 തോട്ടപ്പുഴശേരി     2
54 തുമ്പമണ്‍     0
55 വടശേരിക്കര    2
56 വള്ളിക്കോട്   4
57 വെച്ചൂച്ചിറ   18

Hot Topics

Related Articles