ഇന്ധന വില വർദ്ധനവ് : എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധ പ്രകടനം ഇന്ന്

തിരുവല്ല: പെട്രോൾ – ഡീസൽ- പാചക വാതക വിലവർദ്ധനവിനെതിരെ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംയുക്ത സംഘടനയായ എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ നവംബർ മൂന്ന് ബുധനാഴ്ച തിരുവല്ല താലൂക്കിലെ സർക്കാർ ഓഫീസ് കേന്ദ്രങ്ങൾക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തും.

Hot Topics

Related Articles