ഇന്നും കൂടി പെട്രോൾ ഡീസൽ വില: നൂറ് കടന്ന് ഡീസലും

ന്യൂഡൽഹി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു. പെ​ട്രോ​ളി​ന് 30 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 38 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ടി​യ​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ഡീ​സ​ൽ വി​ല നൂ​റ് ക​ട​ന്നു.

Advertisements

തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ലി​ന് 100.21 രൂ​പ​യും പെ​ട്രോ​ളി​ന് 106.38 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ൽ ഡീ​സ​ൽ ലീ​റ്റ​റി​ന് 98.39 രൂ​പ​യും പെ​ട്രോ​ൾ ലീ​റ്റ​റി​ന് 104.75 രൂ​പ​യു​മാ​ണ് വി​ല.​കോ​ഴി​ക്കോ​ട് ഡീ​സ​ലി​ന് 98.54 രൂ​പ​യും പെ​ട്രോ​ളി​ന് 104.92 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ലും ഇ​ടു​ക്കി പൂ​പ്പാ​റ​യി​ലും ക​ഴി​ഞ്ഞ ദി​വ​സം ഡീ​സ​ലി​ന് നൂ​റു രൂ​പ ക​ട​ന്നി​രു​ന്നു. മൂ​ന്നാ​ഴ്ച​യ്ക്കി​ടെ ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് 4.93 രൂ​പ​യും പെ​ട്രോ​ളി​ന് 3.29 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. 2020 മാ​ർ​ച്ചി​ന് ശേ​ഷം ഒ​രു ലി​റ്റ​ർ ഡീ​സ​ലി​നും പെ​ട്രോ​ളി​നും 33 രൂ​പ വീ​തം വ​ർ​ധി​ച്ചു. കേ​ര​ള​ത്തി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കു​തി​ച്ചു​യ​രു​ന്പോ​ൾ കി​ലോ​മീ​റ്റ​റു​ക​ൾ മാ​ത്രം അ​പ്പു​റ​ത്തു​ള്ള ത​മി​ഴ്നാ​ട്ടി​ൽ പെ​ട്രോ​ളി​ന് മൂ​ന്നു രൂ​പ​യി​ല​ധി​കം കു​റ​വാ​ണു​ള്ള​ത്.

Hot Topics

Related Articles