പി.ജി മോഹനൻ നിര്യാതനായി

നെല്ലിക്കൽ : പട്ടശ്ശേരി വീട്ടിൽ പരേതനായ ഗോവിന്ദൻ മകൻ പി.ജി  മോഹനൻ (മോനി 72 ) നിര്യാതനായി സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്വവസതിയിൽ .ഭാര്യ കുമരകം താഴത്തറ വീട്ടിൽ ലളിത. മക്കൾ മനു, പരേതനായ മനോജ്‌,മഞ്ജുഷ , മരുമക്കൾ : ജോളി മോൻ  കളരിക്കൽ കൈനടി, ആഷ വീരാളിശ്ശേരിൽ

Hot Topics

Related Articles