പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം; കൂടുതൽ വിജയ ശതമാനം കോട്ടയത്ത്‌

തിരുവനന്തപുരം : ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 2023-24 അധ്യയന വർഷത്തെ പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പ്രഖ്യാപിച്ചത്. മുൻവർഷത്തെക്കാൾ 4.26% വിജയശതമാനം കുറവാണ്. 38242 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. കൂടാതെ ഏറ്റവും കൂടുതൽ വിജയ ശതമാനം എറണാകുളം ജില്ലയിലും 84.12, ഏറ്റവും കുറവ് വിജയ ശതമാനം വയനാട് 72.13 ജില്ലയിലുമാണ്. പ്ലസ് ടു സേ പരീക്ഷ ജൂൺ 12 മുതൽ 20 വരെ നടക്കും.

Hot Topics

Related Articles