പൂഞ്ഞാർ: പ്ളാക്കൽ വിലാസിനിയമ്മ (87) നിര്യാതയായി. ഭർത്താവ് ഗോപിനാഥൻ നായർ. സംസ്ക്കാരം നാളെ ആഗസ്റ്റ് 30 ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. പരേത പൂഞ്ഞാർ പനച്ചികപ്പാറ ഏറത്തേടത്ത് കുടുംബാംഗം. മീനച്ചിൽ ഈസ്റ്റ് അർബ്ബൻ സഹകരണ ബാങ്ക് മുൻ ജീവനക്കാരിയാണ്.
Advertisements
മക്കൾ: മിനിമോൾ (മീനച്ചിൽ ഈസ്റ്റ് അർബ്ബൻ സഹകരണ ബാങ്ക്), രാജേഷ് മരുമക്കൾ: പദ്മകുമാർ (പിച്ചനാടിയിൽ, പള്ളിക്കത്തോട്) പ്രിയ, (മഠത്തിപറമ്പിൽ, ചേന്നാട്)