പൂവൻതുരുത്ത് : പുത്തൻപറമ്പിൽ (എണ്ണയ്ക്കാത്തോപ്പിൽ) ജേക്കബ് റ്റി. എസ് (ജോസ് ) അന്തരിച്ചു.
ഭാര്യ ലൈസമ്മ.
സംസ്കാരം ജനുവരി 16 ഞായറാഴ്ച 1:00 മണിക്ക് ഭവനത്തിലെ സുസ്റൂഷക്ക് ശേഷം ഉച്ചക്ക് കഴിഞ്ഞു മൂന്നു മണിക്ക് പൂവൻതുരുത്ത് സെന്റ് മാത്യൂസ് ചർച്ച് സെമിത്തേരിയിൽ.
മക്കൾ – ജോമോൻ, ജിജിമോൾ.
മരുമക്കൾ – ശ്യാമിനി, പ്രമോദ്.
സഹോദരങ്ങൾ- അലീസ്, ലിസിയമ്മ
Advertisements