പൂവൻതുരുത്ത് പുത്തൻപറമ്പിൽ പി.എസ് അനിൽകുമാറിന്റെ സംസ്‌കാരം ഫെബ്രുവരി പതിനഞ്ച് ബുധനാഴ്ച

പൂവൻതുരുത്ത്: പൂവൻതുരുത്ത് പുത്തൻപറമ്പിൽ പി.എസ് അനിൽകുമാറിന്റെ (ലാലൻ -62) സംസ്‌കാരം ഫെബ്രുവരി പതിനഞ്ച് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. നിലംപേരൂർ രണ്ടുപറ കുടുംബാംഗമാണ്. ഭാര്യ – ആലപ്പുഴ മുല്ലക്കൽ വേലങ്ങാട് ഷീല. മക്കൾ : പാർവതി ലാൽ, ശ്രീലാൽ, ഗായത്രി ലാൽ. മരുമകൻ – രാഹുൽ സുകുമാരൻ (കോത്തല)

Hot Topics

Related Articles