സംസ്ഥാന പൗൾട്രി വികസന കോർപറേഷന്റെ കെപ്കോ ആശ്രയ, കെപ്കോ വനിതാമിത്രം പദ്ധതികൾ നടപ്പാക്കാൻ അപേക്ഷ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന സർക്കാർ സംരംഭമായ കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ നടപ്പാക്കുന്ന ജനപ്രിയ പദ്ധതികളായ കെപ്കോ ആശ്രയ, കെപ്കോ വനിതാമിത്രം പദ്ധതികൾ നടപ്പാക്കാൻ താൽപര്യമുള്ള സംസ്ഥാനത്തെ വിവിധ പഞ്ചായത്ത് അധികൃതരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മാനേജിംഗ് ഡയറക്ടർ,കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ ,പേട്ട, തിരുവനന്തപുരം-695024 എന്ന വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. വിശദവിവരങ്ങൾക്ക് ഫോൺ 9495000920, 9495000933

Hot Topics

Related Articles