പൂവൻതുരുത്ത് കാന്തിമതി തോട്ടം പത്രോസ് മത്തായി

പൂവൻതുരുത്ത് : കാന്തിമതി തോട്ടം പത്രോസ് മത്തായി (77) നിര്യാതനായി. ഭാര്യ: ലീലാമ്മ മുണ്ടാക്കൽ പുതുപ്പള്ളി മക്കൾ: അനു പി മാത്യു, അനിത, ബിനിത, പരേതനായ ബിനു. മരുമക്കൾ: സന്ദീപ്, ലിജോ, നിഷാ മോൾ
സംസ്‍കാരം നാളെ ഏപ്രിൽ 17 ബുധനാഴ്ച രാവിലെ 11 മണിക്ക് മൂലേടം സെൻറ് പോൾസ് സി എസ് ഐ ചർച്ചിൽ

Hot Topics

Related Articles