കവിയൂർ പടിഞ്ഞാറ്റുംചേരി നടുവിലേക്കുറ്റ് ജേക്കബ് വർഗീസ് (ജോയി)

തിരുവല്ല :
കവിയൂർ പടിഞ്ഞാറ്റുംചേരി നടുവിലേക്കുറ്റ് ജേക്കബ് വർഗീസ് (ജോയി- 67) നിര്യാതനായി. ഭാര്യ : പരുമല വടക്കേപറമ്പിൽ മിനി ജേക്കബ് .
മക്കൾ : വിന്നി ജേക്കബ് ( ജർമനി ), ജോയൽ വർക്കി ജേക്കബ്
മരുമകൻ : സാം തോമസ് .
സംസ്ക്കാരം ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക്
ശേഷം 3 മണിക്ക് കവിയൂർ മാർത്തോമാ വലിയ പള്ളിയിൽ.

Advertisements

Hot Topics

Related Articles