പത്തനംതിട്ട ജില്ലയില്‍ ഇന്ന് 120 പേര്‍ക്ക് കോവിഡ്; 245 പേര്‍ രോഗമുക്തരായി

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 120 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്. ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

Advertisements
  1. കോന്നി 11
  2. പ്രമാടം 8
  3. ആറന്മുള 7
  4. പത്തനംതിട്ട 6
  5. തോട്ടപ്പുഴശേരി 6

ജില്ലയില്‍ ഇതുവരെ ആകെ 264076 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ് -19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ഇന്ന് 245 പേര്‍ രോഗമുക്തരായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആകെ രോഗമുക്തരായവരുടെ എണ്ണം 260907 ആണ്. പത്തനംതിട്ട ജില്ലക്കാരായ 932 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 914 പേര്‍ ജില്ലയിലും, 18 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1390 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Hot Topics

Related Articles