തിരുവല്ല കുന്നന്താനം അസാപ് കേരളയില്‍ അഡ്മിഷൻ ആരംഭിച്ചു

തിരുവല്ല :
അസാപ് കേരളയുടെ പത്തനംതിട്ട കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ജൂണില്‍ ആരംഭിക്കാന്‍ പോകുന്ന തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്ന വിവിധ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍, ലാബ് കെമിസ്റ്റ്, ടാലി എസ്സന്‍ഷ്യല്‍ കോംപ്രിഹന്‍സീവ്, കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍, അനിമേഷന്‍, ഡ്രോണ്‍ പൈലറ്റ്, എന്റോള്‍ഡ് ഏജന്റ്, ഫിറ്റ്നസ്സ് ട്രെയിനര്‍ തുടങ്ങിയ കോഴ്സുകളിലേക്കാണ് അഡ്മിഷന്‍.
വിശദവിവരങ്ങൾക്ക് ഫോണ്‍ : 7994497989, 6235732523, 9696043142 .

Hot Topics

Related Articles