മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഗ്രാഫിക്‌സ്, ഹോസ്‌പിറ്റൽപടി, മല്ലപ്പള്ളി ബ്രിഡ്‌ജ്, കോർപ്പറേഷൻ ബാങ്ക്, ബസ്‌സ്റ്റാൻഡ്, മാത, ആര്യാസ്, മിനി സിവിൽ സ്റ്റേഷൻ, വിജയ, മിനി ഇൻഡസ്ട്രി, നക്ഷത്ര, പുഞ്ച, വൈ എം സി എ എന്നീ ട്രാൻസ്ഫോർമറുകളിൽ 9ന് (വ്യഴാഴ്‌ച) രാവിലെ 9.00 മണി മുതൽ ഉച്ചയ്ക്ക് 1.00 മണി വരെയും മാങ്കുഴിപടി, പടുതോട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെയും വൈദ്യുതി വിതരണം
മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Hot Topics

Related Articles