മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല :
മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11കെവി ലൈനിൽ ടച്ചിങ് എടുക്കുന്നതിനാൽ ചക്രശാല കടവ്, വെൺപാല, പനച്ചമൂട്ടിൽ കടവ്, വെൺപാല റേഷൻ ഷോപ്പ്, തൃക്കയിൽ, ക്നാനയ ചർച്ച് ബ്രഹ്മസ്വം മഠം ഗോവിന്ദൻ കുളങ്ങര, തിരുവാറ്റ, ശ്രീവല്ലഭ, ആർ ഡി ഒ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 20 ബുധനാഴ്ച (ഇന്ന്) പകൽ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles