മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ നിര്യാതയായി

കോന്നി : മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവുമായ വരുവായിൽ വീട്ടിൽ ചന്ദ്രിക സുനിൽ (58) നിര്യാതയായി. അസുഖ ബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്നു. ഭർത്താവ് എം ആർ സുനിൽ കുമാർ, മക്കൾ : ശരത്ത്, ശ്യാംലി. മരുമക്കൾ : അശ്വതി, അനിൽ ബാനർജി.

Hot Topics

Related Articles