തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. ടച്ചിങ്‌ വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ കണ്ണാട്, പന്നുക, തോട്ടപ്പുഴ, നെടുമ്പ്രത്തുമല, ഒഴുക്കുതോട്, പ്ലാംകൂട്ടത്തിൽപടി, പരുത്തികാട്ടുമണ്ണ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ജൂൺ 01 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Hot Topics

Related Articles