തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11 കെവി ലൈനിന്റെ ടച്ചിങ്‌ വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ കറ്റോട് പമ്പ് ഹൗസ്, വിഴൽ, കറ്റോട് ജംഗ്ഷൻ, കറ്റോട് പാലം, ടി പി എം ഗ്രൗണ്ട്‌, മനയ്ക്കച്ചിറ, വടയത്രപ്പടി, എ വി എസ് മനക്കച്ചിറ, എ വി എസ് റിവർ വ്യൂ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 20ന് (വ്യാഴാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles