മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല :
മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11കെവി ലൈനിൽ ടച്ചിംഗ് വെട്ടുന്നതിനാൽ വൈക്കത്തില്ലം, പൊടിയാടി, പുളിക്കീഴ്, അഞ്ചുപറ, കാരാത്ര, ഓട്ടാഫീസ് ഭാഗങ്ങളിൽ മാർച്ച് 18 തിങ്കളാഴ്ച വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Hot Topics

Related Articles