ലോക്‌സഭാ തിരഞ്ഞെടുപ്പ് ; യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പത്തനംതിട്ട : ജില്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരി പ്രേംകൃഷ്ണൻ ഐ എ എസ് മുമ്പാകെ മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. മുതിർന്ന നേതാക്കളായ പി ജെ കുര്യൻ, മുൻ എംഎൽഎ അഡ്വ. ശിവദാസൻ നായർ, ഡിസിസി പ്രസിഡൻ്റ സതീഷ് കൊച്ചു പറമ്പിൽ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

Hot Topics

Related Articles