പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി പത്രിക നൽകി

പത്തനംതിട്ട: പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി ജില്ലാ തിരഞ്ഞെടുപ്പു വരണാധികാരിയായ കലക്ടർ എസ്. പ്രേം കൃഷ്ണനു നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ 10.30നു പത്രിക സമർപ്പണത്തിനായി നേതാക്കൾക്കൊപ്പമാണ് കലക്ടറേറ്റിലെത്തിയത്. 4 സെറ്റ് പത്രികയാണ് ആൻ്റോ സമർപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക് ശനിയാഴ്ച പത്രിക നൽകിയിരുന്നു.

Hot Topics

Related Articles