എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആൻ്റണി പത്രിക സമർപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആൻ്റണി ജില്ലാ തിരഞ്ഞെടുപ്പു വരണാധികാരിയായ കലക്ടർ എസ്. പ്രേം കൃഷ്ണനു നാമനിർദേശ പത്രിക സമർപ്പിച്ചു. 10ന് എൻഡിഎ ഓഫി സിൽനിന്നു പ്രകടനമായി കലക്ടറേറ്റിലെത്തി 11 മണിക്ക് ആണ് പത്രിക സമർപ്പിച്ചത്. അനിലിന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക പിസി ജോർജ് ആണ് നൽകിയത്. എൽഡിഎഫ് സ്‌ഥാനാർഥി ഡോ.ടി.എം.തോമസ് ഐസക് ശനിയാഴ്ച പത്രിക സമർപ്പിച്ചിരുന്നു.

Hot Topics

Related Articles