എൻ ജി ഒ യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം നടന്നു : ജി ബിനുകുമാർ പ്രസിഡൻറ് ; ആർ പ്രവീൺ സെക്രട്ടറി

പത്തനംതിട്ട: എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ പ്രസിഡന്റായി ജി.ബിനുകുമാര്‍, സെക്രട്ടറി ആര്‍.പ്രവീണ്‍, ട്രഷറര്‍ എസ്. ബിനു എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. ജി.അനീഷ് കുമാര്‍, എല്‍.അഞ്ജു എന്നിവരെ വൈസ് പ്രസിഡന്റ്മാരായും ആദര്‍ശ് കുമാര്‍, പി.ബി.മധു എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായി കെ.രവിചന്ദ്രന്‍, എം.പി.ഷൈബി, കെ.ഹരികൃഷ്ണന്‍, പി.ജി.ശ്രീരാജ്, അജി എസ്.കുമാര്‍, റ്റി.ആര്‍.ബിജുരാജ്, ഒ.റ്റി.ദിപിന്‍ദാസ്, സൂസന്‍ തോമസ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ കമ്മിറ്റിയംഗങ്ങള്‍.

വി.ഉദയകുമാര്‍, അനാമിക ബാബു, റ്റി.കെ.സുനില്‍ ബാബു, സി.ജെ.ജയശ്രീ, ജെ.സുജ, എസ്.ശ്രീലത, എസ്.ഷെറീനാബീഗം, കെ.രാജേഷ്, ബി.സജീഷ്, കെ.എം.ഷാനവാസ്, സി.എല്‍.ശിവദാസ്, എസ്.ശ്രീകുമാര്‍, പി.എന്‍.അജി, എം.വി.സുമ, ബിനു ജി.തമ്പി, യു.എസ്.പ്രദീപ് കുമാര്‍, എം.മോനേഷ്, റ്റി.കെ.സജി, ഐ.ദില്‍ഷാദ്, സാബു ജോര്‍ജ്, കെ.സതീഷ് കുമാര്‍, കെ.സഞ്ജീവ് എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

Hot Topics

Related Articles