പുതുപള്ളി ഉപതിരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രികയ്ക്കുള്ള സമയ പരിധി അവസാനിച്ചു; ഇതുവരെ ലഭിച്ചത് 10 പത്രികകൾ; മത്സരിക്കാൻ ആം ആദ്മി പാർട്ടിയും

കോട്ടയം : ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെ കണ്ടെത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്ന
പുതുപ്പള്ളിയിൽ നിയോജക മണ്ഡലത്തിൽ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയ പരിധി അവസാനിച്ചു. ഇതുവരെ 10 പത്രികകളാണ് ലഭിച്ചത്.

Advertisements

എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളെ കൂടാതെ ആറ് സ്വതന്ത്ര സ്ഥാനാർത്ഥികളും ആം ആദ്മി പാർട്ടിയും സ്ഥാനാർത്ഥികളും മത്സരരംഗത്ത് ഉണ്ട്. പ്രമുഖ സ്ഥാനാർഥികളുടെ പേരിനോട് സാമ്യമുള്ള ആരും പത്രിക നൽകിയിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തോമസിന്റെ ഡമ്മിയായി സി പി എം നേതാവ് റെജി സഖറിയയും പത്രിക നൽകി. ലൂക്ക് തോമസാണ് ആപ് സ്ഥാനാർഥി. രണ്ട് തവണ ഉമ്മൻചാണ്ടിയോട് തോറ്റ ജെയ്ക്ക്  മൂന്നാം അങ്കത്തിനായാണ്  ഇറങ്ങുന്നത്. കോൺഗ്രസിൽ നിന്ന് ചാണ്ടി ഉമ്മനും, എൻഡിഎയ്ക്ക് വേണ്ടി ലിജിൻ ലാലുമാണ് മത്സര രംഗത്തുള്ളത്. 

Hot Topics

Related Articles