റാന്നി മണ്ണാരത്തറ പന്നിപ്പുഴയിൽ മറിയാമ്മ മാത്യു

റാന്നി: മണ്ണാരത്തറ പന്നിപ്പുഴയിൽ മറിയാമ്മ മാത്യു (98) ജബൽപൂരിൽ നിര്യാതയായി. സംസ്‌കാരം നടത്തി.
ഭർത്താവ് – പരേതനായ പി.സി മാത്യു.
മക്കൾ – പി.എം എബ്രഹാം (പൂന്നൈ), പി.എം ജോർജ്, പി.എം മാത്യു (ഇരുവരും ജബൽപൂർ), കുഞ്ഞമ്മ , പൊന്നമ്മ, മോളി, അമ്മിണി, ചിന്നമ്മ, പി.എം തോമസ്, പരേതനായ പി.എം ചാക്കോ.
മരുമക്കൾ – കുഞ്ഞുമോൾ (തിരുവല്ല), എം.എം തോമസ് (തീയാടിക്കൽ), ബേബീസ് (പൂന്നൈ), സുശീലാമ്മ, ആഷ, ജോളി (മൂന്നുപേരും ജബൽപൂർ), വി.ടി മാത്യു (കണ്ണംമ്പള്ളി), മാത്തുക്കുട്ടി (വാളക്കുഴി), വിൽസൺ (മൈലപ്ര), പരേതനായ പി.സി മാത്തൻമല്ലപ്പള്ളി.

Hot Topics

Related Articles