ഉർവശി, ഭാവന, ഹണി റോസ്…വൻ താര നിരയിൽ “റാണി” വരുന്നു…ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഉർവശി, ഭാവന, ഹണി റോസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന റാണി യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

ഉർവശി, ഭാവന, ഹണി റോസ്, ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻ പിള്ള രാജു, അനു മോൾ, കൃഷ്ണൻ ബാലകൃഷ്ണൻ, അശ്വിൻ ഗോപിനാഥ്, അശ്വത് ലാൽ, അംബി രാമു മംഗലപ്പള്ളി തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാജിക് ടെയ്ൽ വർക്സ് പ്രൊഡക്‌ഷൻസിനു വേണ്ടി ശങ്കർ രാമകൃഷ്ണനും വിനോദ് മേനോനും ജിമ്മി ജേക്കബും ചേർന്നാണ് റാണി നിർമ്മിക്കുന്നത്. ഛായാഗ്രഹൻ : വിനായക് ഗോപാൽ, എഡിറ്റർ: അപ്പു ഭട്ടതിരി, സംഗീതം/വരികൾ: മേന മേലത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ : വിജയ ലക്ഷ്മി വെങ്കട്ടരാമൻ / ഉണ്ണികൃഷ്ണൻ രാജഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു ഗംഗാധരൻ, പശ്ചാത്തല സംഗീതം: ജോനാഥൻ ബ്രൂസ്, പ്രൊഡക്‌ഷൻ ഡിസൈൻ : അരുൺ വെഞ്ഞാറമൂട്, മേക്കപ്പ്:രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂംസ്: ഇന്ദ്രൻസ് ജയൻ, ആക്‌ഷൻ സുപ്രീം സുന്ദർ.

സൗണ്ട് ഡിസൈൻ : നിതിൻ ആർ, മിക്സിങ്: എം.ആർ. രാജാകൃഷ്ണൻ, വിഎഫ്എക്സ്: അയ്റിസ് സ്റ്റുഡിയോ, സ്റ്റിൽസ്: ഹരി തിരുമല, പ്രൊഡക്‌ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്, ഡബ്ബിങ് എൻജിനീയർ: ഷാജി മാധവൻ (സിൽവർലൈൻ സ്റ്റുഡിയോസ്), അസോസിയേറ്റ് ഡയറക്ടർ : നിതീഷ് നാരായണൻ, സ്റ്റുഡിയോ : ചിത്രാഞ്ജലി സ്റ്റുഡിയോസ്, ഡിസൈൻസ്: ആർട്ട് മോങ്ക്.

Hot Topics

Related Articles