വോട്ടര്‍മാരെ വാഹനങ്ങളില്‍ എത്തിക്കുന്നതിനെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

കൊല്ലം : കൊല്ലം പത്തനാപുരത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി. ഗവണ്‍മെന്ന് എല്‍ പി സ്കൂളിലെ 48, 49 ബൂത്തുകളിലാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിച്ചത്. വോട്ടർമാരെ വാഹനങ്ങളില്‍ എത്തിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്.

Hot Topics

Related Articles