സംസ്ഥാന സിവിൽ സർവീസ് കായിക മേള : കബഡി, ഖോ – ഖോ , റസലിങ് സെലക്ഷൻ ട്രയൽസ്

കോട്ടയം : സംസ്ഥാന സിവിൽ സർവീസ് കായിക മേളയുടെ കബഡി, ഖോ – ഖോ , റസലിങ് സെലക്ഷൻ ട്രയൽസ് ആറ്റിങ്ങലിലും തിരുവനന്തപുരത്തുമായി നടക്കും. സെപ്റ്റംബർ 19 ന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കബഡി, ഖോ – ഖോ എന്നിവയുടെ സിലക്ഷൻ ട്രയൽസും , സെപ്റ്റംബർ 20 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റെസിലിങ്ങിന്റെയും യോഗയുടെയും സെലക്ഷൻ ട്രയൽസ് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ള സർക്കാർ ജീവനക്കാർ മേലധികാരികൾ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം അതത് സെന്ററുകളിൽ നേരിട്ട് എത്തേണ്ടതാണ്. രാവിലെ എട്ടിന് മുമ്പായി റിപ്പോർട്ട് ചെയ്യുക. ഫോൺ – 8547575248, 0481 2563825

Advertisements

Hot Topics

Related Articles