ലഹരിക്കെതിരെ തെരുവ് നാടകവുമായി പോലീസും വീട്ടമ്മമാരും ഗാന്ധി സ്‌ക്വാറിൽ കൈകോർത്തു

കോട്ടയം: കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ വൈ ഡബ്ളയു സി എ യുടെ സഹകരണത്തോടെ കോട്ടയം ഗാന്ധി സ്ക്വയറിൽ ലഹരി വിരുദ്ധ തെരുവ് നാടകം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് നിര്‍വഹിച്ചു.

ചടങ്ങില്‍ കോട്ടയം ഡി.വൈ.എസ്.പി. അനീഷ് , കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഓ പ്രശാന്ത് കുമാര്‍ , എസ്.ഐ. ശ്രീജിത്ത്‌ റ്റി എന്നിവരും പങ്കെടുത്തു.

Hot Topics

Related Articles