സംസ്ഥാന സ്കൂൾ ഗെയിംസ് : വോളിബോളിൽ കോട്ടയം ചാമ്പ്യന്മാർ

കോട്ടയം : സംസ്ഥാന സ്കൂൾ ഗെയിംസ് വോളിബോളിൽ കോട്ടയം ചാമ്പ്യന്മാർ. നേരിട്ട എല്ലാ ടീമുകൾക്കും എതിരെ വിജയം നേടിയാണ് ജില്ലാ ടീം ചാമ്പ്യന്മാരായത്. കോട്ടയം ടീമിനെ പ്രതിനിധീകരിച്ച 12 പേരിൽ പത്ത് പേരും ഗിരിദീപം ബഥനി സ്പോട്സ് അക്കാദമിയിൽ നിന്നുള്ളവരാണ്.

Advertisements

Hot Topics

Related Articles