പിന്നിൽ നിന്ന് പൊരുതിക്കേറി ബെൽജിയം : സെനഗലിനെ പരാജയപ്പെടുത്തി ബെല്‍ജിയത്തിൻ്റെ കുതിപ്പ്

ന്യൂജേഴ്സി : ലോകകപ്പിലെ അത്യന്തം ആവേശകരമായമത്സരത്തില്‍ സെനഗലിനെ പരാജയപ്പെടുത്തി ബെല്‍ജിയം പ്രീക്വാർട്ടർഫൈനലില്‍പ്രവേശിച്ചു . സിയാറ്റലില്‍ നടന്ന മത്സരത്തില്‍ രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്നശേഷം ആണ് 3-2 എന്ന മാർജിനില്‍ ബെല്‍ജിയം ജയിച്ചത് . എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തില്‍ രണ്ടു ഗോളുകള്‍ നേടിയ യൂറി ടെലി മാൻസ് ആ ണ് ടീമിന്റെ വിജയശില്പി . ചൊവ്വാഴ്ച നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തില്‍ അമേരിക്കയോ ബോസ്നിയയോ ആവും ബെല്‍ജിയത്തിന്റെ എതിരാളികള്‍ . 2018 ലോകകപ്പിലെ നോക്കൗട്ട് റൗണ്ടില്‍ രണ്ടുഗോളുകള്‍ക്ക്പിന്നില്‍നിന്നശേഷംജപ്പാനെ 3-2 മാർജിനില്‍തകർത്തപാരമ്പര്യമുള്ളബെല്‍ജിയംഅത്ഒരിക്കല്‍കൂടിആവർത്തിച്ചു.ഹബീബ് ഡയറയും ഇസ്മായില സാറയുംഅടിച്ചഗോളുകളുടെപിൻബലത്തില്‍ഏകപക്ഷീയമായരണ്ടുഗോളുകള്‍ക്ക്മുന്നിലായിരുന്നുസെനഗല്‍. തങ്ങള്‍പ്രീക്വാർട്ടറില്‍എത്തിഎന്ന്സെനഗലിന്റെകളിക്കാരുംആരാധകരുംഉറച്ചുവിശ്വസിച്ചനിമിഷങ്ങളിലാണ്കാര്യനാണ്മാറിമറിഞ്ഞത്.

Advertisements

Hot Topics

Related Articles