എസ് എച്ച് മൗണ്ട് തുരുത്തിക്കാട് വീട്ടിൽ ആൽബിൽ ഷാജി

കോട്ടയം : എസ് എച്ച് മൗണ്ട് തുരുത്തിക്കാട് വീട്ടിൽ ആൽബിൽ ഷാജി (25) നിര്യാതനായി. പിതാവ് ഷാജി. മാതാവ് : ബിജി (സെൻ.മാർസലൈനാസ് അദ്ധ്യാപിക). കൗൺസിലർ ടി സി റോയിയുടെ സഹോദര പുത്രനാണ്. സംസ്കാരം ഫെബ്രുവരി 11 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് ഭവനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം തിരുഹൃദയക്കുന്ന് ദേവാലയത്തിൽ. മൃതദേഹം നാളെ ഫെബ്രുവരി 11 ഞായറാഴ്ച രാവിലെ 9 ന് വീട്ടിൽ എത്തിക്കും

Advertisements

Hot Topics

Related Articles