ഷൂട്ടിങ്ങിന് എത്തിച്ച നാട്ടാന കാട്ടിൽ ഓടിക്കയറി : കാട് കയറിയത് പുതുപ്പള്ളി സാധു എന്ന കൊമ്പൻ : തിരച്ചിൽ തുടരുന്നു

കൊച്ചി: ഷൂട്ടിംഗിനെത്തിച്ച നാട്ടാന കാട്ടിലേക്ക് ഓടിക്കയറി. എറണാകുളം ഭൂതത്താൻകെട്ടിന് സമീപമാണ് സംഭവം. പുതുപ്പള്ളി സാധു എന്ന നാട്ടാനയാണ് തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിയത്. ആനയെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

Advertisements

Hot Topics

Related Articles