പള്ളം ശിവഗിരി തീർത്ഥാടന സമിതിയുടെ പദയാത്ര ഇന്ന് ശിവഗിരിയിൽ എത്തും

കോട്ടയം: എസ് എൻ ഡി പി യൂണിയന്റെ കീഴിലുള്ള 28 ബി പള്ളം പന്നിമറ്റം എസ് എൻ ഡി പി ശാഖായോഗത്തിന്റെ നേതൃത്വത്തിലുള്ള പള്ളം ശിവഗിരി തീർത്ഥാടന പദയാത്ര സമിതിയുടെ ആഭിമുഖ്യത്തിൽ നാഗമ്പടം ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട പദയാത്ര ഇന്ന് വൈകിട്ട് ശിവശിരിയിൽ എത്തിച്ചേരും.

Advertisements

പദയാത്ര ക്യാപ്റ്റൻ പി.ആർ. ബിജു, വനിത ക്യാപ്റ്റൻ സിനി അജി ചെയർമാൻ പി.എം.മനോജ് കൺവീനർ ബിനു മോഹൻ തുടങ്ങിയവർ നേതൃത്വം കൊടുക്കുന്നു.

Hot Topics

Related Articles