എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരകതലയോലപ്പറമ്പ് യൂണിയനിലെ 1870 പുളിക്കമാലി ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികവും ഗുരുജയന്തി ആഘോഷങ്ങളും നടത്തി

വൈക്കം: എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരകതലയോലപ്പറമ്പ് യൂണിയനിലെ 1870 പുളിക്കമാലി ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികവും ഗുരുജയന്തി ആഘോഷങ്ങളും യൂണിയൻ സെക്രട്ടറി അഡ്വ: എസ് ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു .യൂണിയൻ പ്രസിഡന്റ്ഈഡി.പ്രകാശൻഅധ്യക്ഷതവഹിച്ചു. ശാഖാസെക്രട്ടറി എം എസ് മണി സ്വാഗതം ആശംസിച്ചു. ആലുവഅദ്വൈതാശ്രമം മഠം ആധിപതി ധർമ്മചൈതന്യസ്വാമികൾപ്രതിഷ്ഠ ദിന സന്ദേശവുംഅനുഗ്രഹപ്രഭാഷണംനടത്തി.

പ്രീതിലാൽകോട്ടയംഗുരുദേവപ്രഭാഷണം നടത്തി.പ്രസാദമൂട്ട്, പ്രതിഷ്ഠദിനഘോഷയാത്ര, ദീപ കാഴ്ച്ച, ദീപാരാധന, എന്നിവയും ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണൻ ശാന്തികൾ ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം നൽകി.ശാഖാ പ്രസിഡന്റ് വി റ്റി സുരേന്ദ്രൻവാക്കേപാറയിൽ, വൈസ് പ്രസിഡന്റ് എം എ മണി, യൂണിയൻ വനിതാ സംഘം സെക്രട്ടറി ധന്യ പുരുഷോത്തമൻ, യൂണിയൻ കമ്മിറ്റി അംഗം, പി എ ശശി,എംകെ കുമാരൻ, ഇന്ദിരാ പ്രകാശൻ, ലാലിരാമകൃഷ്ണൻ,എം ജി ജയൻ, പി വി വിനോയി,പി ബി രാജു, സി പി സാബു, രാജൻ കെ എൻ,അനീഷ് കെ എൻ,മണികണ്ഠൻ ഓണക്കാവിൽ, കുമാരി അശ്വതി,തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles