എസ് എൻ ഡി പി യോഗം പന്തളം യൂണിയന്റെ കീഴിൽ പുതിയ ശാഖായോഗം 

​പന്തളം : എസ്. എൻ.ഡി. പി യൂണിയന്റെ കീഴിൽ മറ്റപ്പള്ളിയിൽ പുതിയ ശാഖായോഗം രൂപീകരിക്കുകയും പ്രഥമ പൊതുയോഗം 2024 മെയ് 26ന് മറ്റപ്പള്ളി ഗുരുക്ഷേത്രത്തിനു സമീപം ചേരുകയും ചെയ്തു. യോഗത്തിൽ  പന്തളം എസ്. എൻ.ഡി. പി യൂണിയൻ സെക്രട്ടറി ഡോ.ആനന്ദരാജ് അദ്ധ്യക്ഷനാകുകയും യൂണിയൻ കൗൺസിലർമാരായ  ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർക്കോണം, ബി. സുധാകരൻ തുടങ്ങിയവർ പങ്കെടുത്ത്‌ ആശംസ അറിയിക്കുകയും ചെയ്തു. കെ. ഉദയഭാനു സ്വാഗതവും ,  ടി. എൻ . ജനാർദ്ദനൻ കൃതജ്ഞതയും അറിയിച്ചു 

Advertisements

​മറ്റപ്പള്ളി ഗുരുക്ഷേത്രത്തിന്റെ ശിലാ പ്രതിഷ്ഠ 2024  ഓഗസ്റ്റ്  19 ( ചിങ്ങം 3 )ന് നടത്താൻ തീരുമാനിക്കുയും അതിനായി കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. 

Hot Topics

Related Articles