ശോശാമ്മ തോമസ് നിര്യാതയായി

മീനടം: തടത്തിൽ കുടുംബാംഗമായ മഴു പ്പുക്കുന്നേൽ ചെറിയാൻ തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (90) നിര്യാതയായി. പരേത തോട്ടക്കാട് കളപ്പുരയ്ക്കൽ  മാമ്മൂട്ടിൽ കുടുംബാഗമാണ്. സംസ്കാരം ശനിയാഴ്ച 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തോട്ടയ്ക്കാട് പാറയ്ക്കാമല എൽഎച്ച് എം എം സെമിത്തേരിയിൽ. മക്കൾ-: കുഞ്ഞുമോൻ ,എം.റ്റി വർഗ്ഗീസ് ( കതോലിക്കേറ്റ് അരമന ദേവലോകം )  മരുമക്കൾ -: സോമിനി മുണ്ടമറ്റം കാനം, സുസമ്മ വട്ടുകളം മറിയപ്പള്ളി

Advertisements

Hot Topics

Related Articles