സാമൂഹിക സുരക്ഷ സുരക്ഷ അവകാശം : സംസ്ഥാന തല സെമിനാർ 

കോട്ടയം : ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ദർശന ഓഡിറ്റോറിയത്തിൽ സാമൂഹിക സുരക്ഷയ്ക്കുള്ള അവകാശം എന്ന വിഷയത്തിൽ നാളെ ഡിസംബർ എട്ട് വെള്ളിയാഴ്ച രാവിലെ 9.40 ന് സെമിനാർ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ വി.വിഗ്നേശ്വരി , ചാണ്ടി ഉമ്മൻ എം എൽ എ , അഡ്വ. ജോർജ് ജെ. ഇട്ടൻകുളങ്ങര , ആന്റണി ജോസഫ് , ഫാ. അമിൽ എന്നിവർ പ്രസംഗിക്കും. റവ.ഡോ.തോമസ് വടക്കേൽ മോഡറേറ്റർ ആയിരിക്കും.

Hot Topics

Related Articles