വാളയാര്‍ ഡാമിൽ വീണ് വിദ്യാര്‍ത്ഥിയെ കാണാതായി; തിരച്ചിൽ തുടരുന്നു

പാലക്കാട്: വാളയാര്‍ ഡാമിൽ വീണ് കാണാതായ വിദ്യാര്‍ത്ഥിക്കായി തിരച്ചിൽ. മണ്ണാര്‍ക്കാട് സ്വദേശി ഡാനിഷ് അലി (18)യെയാണ് കാണാതായത്. കോയമ്പത്തൂരിൽ ബിടെക് വിദ്യാര്‍ത്ഥിയാണ്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. വിവരമറിഞ്ഞ് കഞ്ചിക്കോട് അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.

Hot Topics

Related Articles