HomeTagsCovid 19

covid 19

സാമൂഹിക അകലവും മാസ്‌കും നിര്‍ബന്ധം

ആരോഗ്യ വകുപ്പിന്റെ പുതിയ വിജ്ഞാപനത്തിലാണ് മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവും നിര്‍ബന്ധമാക്കിയിരിക്കുന്നത്. കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ദേശീയ തലത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ പുതുക്കി സംസ്ഥാനം പുതിയ...

കോ​വി​ഡ് സ്ഥി​തിവി​വ​ര​ക്ക​ണ​ക്കു​ക​ൾ മ​റ​ച്ചു​വ​ച്ചി​ട്ടി​ല്ല; പ്ര​തി​ക​ര​ണ​വു​മാ​യി ചൈ​ന

തിരുവനന്തപൂരം: കോ​വി​ഡ് വ്യാ​പ​നം സം​ബ​ന്ധി​ച്ചു ചൈ​ന ന​ല്കു​ന്ന സ്ഥി​തിവി​വ​ര​ക്ക​ണ​ക്കു​ക​ൾ സു​താ​ര്യ​മ​ല്ലെ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ചൈ​ന. കോ​വി​ഡ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ക​ണ​ക്കു​ക​ളും എ​ല്ലാ​യ്പ്പോ​ഴും ചൈ​ന ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ടെ​ന്ന് വാ​ഷിംഗ്ട​ൺ ഡി​സി​യി​ലെ ബെ​യ്ജിം​ഗ്...

ചൈനയിൽ സ്ഥിതി അതീവ ഗുരുതരം; ഒരാഴ്ചക്കിടെ കൊവിഡ് ബാധിതർ 3.7 കോടി | COVID CHINA

തിരുവനന്തപുരം: ചൈനയിൽ സ്ഥിതി അതീവ ഗുരുതരം. ഈയാഴ്ച മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3.7 കോടിയാണെന്ന് ബ്ലൂംബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ മാസം 20 വരെ 25.8 കോടി പേരെയെങ്കിലും കൊവിഡ്...

ആശങ്ക വേണ്ട; മാസ്‌ക് കൃത്യമായി ധരിക്കണം: വീണാ ജോര്‍ജ്

തിരുവനന്തപുരം: മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വളരെ കുറവാണ്. ഡിസംബര്‍ മാസത്തില്‍...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics