HomeTagsGold

gold

ഏഷ്യൻ​ ​ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം : സ്ക്വാഷിൽ പാകിസ്താനെ പരാജയപ്പെടുത്തി ടീം ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ​ ​ഗെയിംസ് പുരുഷന്മാരുടെ സ്ക്വാഷിൽ ഇന്ത്യക്ക് സ്വർണം. 2-1ന് പാകിസ്താനെ തോൽപ്പിച്ചാണ് ഇന്ത്യ സ്വർണം നേടിയത്. ശക്തമായപോരാട്ടത്തിനൊടുവിലാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്. ഇതോടെ ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ പത്താമത്തെ സ്വർണമാണിത്.  ഇന്ത്യയുടെ മഹേഷ്...

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട ; ക്യാപ്‌സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച “1 കോടി  15 ലക്ഷം” രൂപയുടെ സ്വർണ്ണം പിടികൂടി

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 1 കോടി  15 ലക്ഷം രൂപ വിലമതിക്കുന്ന 2085 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി. കരിപ്പൂരിൽ രണ്ടു യാത്രക്കാരിൽ നിന്നുമായാണ് സ്വർണം പിടികൂടിയത്. ക്യാപ്‌സ്യൂൾ രൂപത്തിലാണ്...

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 66 ലക്ഷത്തിലധികം രൂപ വരുന്ന സ്വർണം പിടികൂടി. കാസർകോട് ബേക്കൽ സ്വദേശി അബൂബക്കറിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി. ജയകാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഒരു കോടിയോളം രൂപ വരുന്ന സ്വർണം പിടികൂടി

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വരുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി അർഷാദ് മൊവ്വലിൽ നിന്നു 1043 ഗ്രാം സ്വർണം പിടികൂടിയത്. ടോയ്ലറ്റിൽ ഉപേക്ഷിച്ച നിലയിൽ...

സ്വർണമിശ്രിതം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമം; പിടികൂടിയത് കാപ്സ്യൂൾ രൂപത്തിലാക്കിയ മിശ്രിതം

മലപ്പുറം: സ്വർണമിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 2 വയനാട് സ്വദേശികൾ കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. റിയാദിൽ നിന്നെത്തിയ വയനാട് സ്വദേശി മുഹമ്മദ് യൂനുസിൽനിന്ന് കപ്സ്യൂൾ...
[td_block_social_counter facebook=”TagDiv” twitter=”tagdivofficial” youtube=”tagdiv” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″]
spot_img

Hot Topics