HomeTagsGovernor

Governor

ക്യാമ്പുകളുടെ അവസ്ഥ ദയനീയം; ക്യാമ്പുകളിലെ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകണം : ഗവർണർക്ക് മെമ്മോറാണ്ടം സമർപ്പിച്ച്  ‘ഇന്ത്യ’

ഇംഫാൽ‌: മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ ദയനീയമാണെന്ന് കാണിച്ച് ഗവർണർക്ക് മെമ്മോറാണ്ടം സമർപ്പിച്ച്  'ഇന്ത്യ'. കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്ക് സൗകര്യങ്ങളുള്ള ദുരിതാശ്വാസക്യാമ്പ് ഒരുക്കാൻ പോലും സർക്കാരിനായിട്ടില്ലെന്ന് അനുസുയ യുക്കിയെ സംഘം അറിയിച്ചു. ഇന്ന്...

ഗവർണർക്കെതിരെ നിയമ നടപടി ; അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം നേടി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടിയുമായി സംസ്ഥാന സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടിയാണ് ചോദ്യം ചെയ്യുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സംസ്ഥാന സർക്കാർ തേടി. നിയമ വകുപ്പ്...

‘കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടം പരിശോധിക്കും; സംഭവത്തെ അതീവ ഗൗരവതോടെയാണ് കാണുന്നത്, ശക്തമായ നടപടി ഉണ്ടാകും’ : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തെ അതീവ ഗൗരവതോടെയാണ് കാണുന്നതെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും ഗവർണർ പ്രതികരിച്ചു. സമാന സംഭവങ്ങൾ എവിടെയെങ്കിലും നടന്നിട്ടുണ്ടെങ്കിൽ കണ്ടെത്തുമെന്നും...

സജി ചെറിയാന്റെ സത്യപ്രതിജ്ഞ: മുഖ്യമന്ത്രിയിൽ നിന്നും ഗവർണർ വിശദീകരണം തേടിയേക്കും

തിരുവനന്തപൂരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ ഗവർണറുടെ തീരുമാനം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രിയിൽ നിന്ന് ഗവർണർ വിശദീകരണം തേടാനാണ് സാധ്യത. വിശദീകരണം തേടണമെന്ന നിയമോപദേശമാണ് ലീഗൽ അഡൈ്വസർ ഗവർണർക്ക് നൽകിയത്. വിശദീകരണം തേടിയാൽ സത്യപ്രതിജ്ഞ നാളെ നടക്കുമോയെന്ന...

പാരമ്പര്യവും നൂതന സാങ്കേതിക വിദ്യയും കോര്‍ത്തിണക്കിയ ഉല്‍പ്പന്നങ്ങള്‍ക്ക് രൂപം നല്‍കണം- ഗവര്‍ണര്‍

പാരമ്പര്യവും നൂതന സാങ്കേതിക വിദ്യയും കോര്‍ത്തിണക്കിയുള്ള ഉല്‍പ്പനങ്ങള്‍ക്ക് രൂപം നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ നിഫ്റ്റില്‍ 2022 ബാച്ച് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലഘട്ടം...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.