HomeTagsJaik c Thomas

Jaik c Thomas

“ഇത് വേദനയുണ്ടാക്കി…സ്ത്രീകള്‍ പോലും അധിക്ഷേപിച്ച് കമന്റിട്ടു, ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും ഇതിനെ തള്ളിപറയാന്‍ തയ്യാറായില്ല”; സൈബർ ആക്രമണങ്ങൾക്ക് എതിരെ പരാതിയുമായി ജെയ്ക്കിന്റെ ഭാര്യ

കോട്ടയം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ കോട്ടയം എസ്പിക്ക് പരാതി നൽകി. കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടുകളില്‍ നിന്നുണ്ടാകുന്നത് വ്യാപകമായ ആക്രമണമാണ്. സൈബര്‍ ആക്രമണം...

“പുതുപ്പള്ളിയിൽ ഇപ്പോൾ നടക്കുന്നതെല്ലാം കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ നാടകങ്ങൾ; വീട് കത്തിക്കൽ, മുടി മുറിക്കൽ, വീടിനു കല്ലെറിയൽ, നട്ട് ഊരൽ ഒടുവിൽ ജോലി നഷ്ടപ്പെടൽ… അല്‍പ്പായുസുള്ള നാടകങ്ങൾ അനുസ്യൂതം തുടരും” : ജെയ്ക് സി...

കോട്ടയം: പുതുപ്പള്ളിയിൽ ഇപ്പോൾ നടക്കുന്നതെല്ലാം കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ നാടകങ്ങളെന്ന് തുറന്നടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. വീട് കത്തിക്കൽ, മുടി മുറിക്കൽ, വീടിനു കല്ലെറിയൽ, നട്ട് ഊരൽ ഒടുവിൽ ജോലി നഷ്ടപ്പെടൽ......

“സ്വത്ത് വീതം വെച്ചത് ഈയടുത്ത് ; ജെയ്ക്കിന് ഉള്ളത് പാരമ്പര്യമായി കിട്ടിയ സ്വത്ത് ; അനാവശ്യമായി കുടുംബത്തേകൂടി വിവാദങ്ങളിൽ പെടുത്തിയത് മാനസിക പ്രയാസമുണ്ടാക്കി” : പ്രതികരിച്ച് ജെയ്ക്കിന്റെ സഹോദരൻ തോമസ് സി തോമസ്

കോട്ടയം : ജെയ്ക്കിന് ഉള്ളത് പാരമ്പര്യമായി പിതാവിൽ നിന്നും കിട്ടിയ കുടുംബ സ്വത്ത് മാത്രമാണെന്നും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്നത് അനാവശ്യ പ്രചാരണങ്ങളെന്നും സഹോദരൻ തോമസ് സി തോമസ്. ജെയ്ക്ക് ആദ്യമായി തിരഞ്ഞെടുപ്പിൽ...

“തനിക്ക് കിട്ടിയത് പിതാവിന്റെ സ്വത്ത്, നടക്കുന്നത് വ്യക്തി അധിക്ഷേപം; വിഷയത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണം”: സ്വത്ത് അധിക്ഷേപത്തിൽ പ്രതികരിച്ച് ജെയ്ക്ക്

കോട്ടയം: തനിക്കെതിരായി ഉയർന്നു വന്ന സ്വത്തുമായി ബന്ധപ്പെട്ട വിഷയം വ്യക്തി അധിക്ഷേപമെന്ന് പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. വ്യക്തി അധിക്ഷേപത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ജെയ്ക് ആവശ്യപ്പെട്ടു.തനിക്ക് കിട്ടിയത്...

“പിണറായി സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനുള്ള സംവാദത്തിന് തയ്യാറുണ്ടോ? എന്നിട്ടാവാം പുതുപ്പള്ളിയുടെ വികസനം ചർച്ച ചെയ്യൽ” ; ജെയ്ക്കിന് മറുപടിയുമായി ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കും വെല്ലുവിളികൾക്കും സാക്ഷ്യം വഹിക്കുകയാണ്. പരസ്യമായി കോൺഗ്രസിനെ സംവാദത്തിന് ക്ഷണിച്ച എൽ.ഡി. എഫ് സ്ഥാർത്ഥി ജെയ്കിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ. പിണറായി സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനുള്ള സംവാദത്തിന് തയ്യാറുണ്ടോ?...
[td_block_social_counter facebook=”TagDiv” twitter=”tagdivofficial” youtube=”tagdiv” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″]
spot_img

Hot Topics