HomeTagsKozhikode

Kozhikode

‘കോഴിക്കോട് നിപ തന്നെ’ ; മരിച്ച രണ്ടു പേർക്കും വൈറസ് ബാധ; സമ്പർക്കപ്പട്ടിക ഉടൻ തയ്യാറാക്കും; ജാഗ്രത നിർദ്ദേശം

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട്ട് ഉണ്ടായ രണ്ട് പനി മരണവും വൈറസ് ബാധ മൂലമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാല് പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. കേന്ദ്ര ആരോ​ഗ്യസംഘം സംസ്ഥാനത്തെത്തു‍ം. ഇനി...

‘കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമല്ല, ജാഗ്രതയുടെ ഭാഗമായി ധരിക്കാം’; നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: സംസ്ഥാനത്ത് നിപ സംശയം ഉയർന്നു വന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമല്ലെന്നും, ജാഗ്രതയുടെ ഭാഗമായി മാസ്‌ക് ധരിക്കാമെന്നും അദ്ദേഹം പറഞ്ഞു....

വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം: കാർ യാത്രക്കാരിയെ എസ്.ഐ മർദ്ദിച്ചതായി പരാതി; സംഭവം കോഴിക്കോട്

കോഴിക്കോട്: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കാർ യാത്രക്കാരിയെ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് മർദിച്ചെന്ന് പരാതി. സംഭവത്തിൽ അത്തോളി സ്വദേശിനി അഫ്ന അബ്ദുൾ നാഫിക്ക് മർദ്ദനത്തിൽ പരിക്കേറ്റു.യുവതിയെ എസ്ഐയുടെ നേതൃത്വത്തിൽ...

19 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്, വീട്ടിൽ പൂട്ടിയിട്ട സംഭവം: പ്രതി പിടിയിൽ

കോഴിക്കോട്: പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുണ്ടുതോട് സ്വ​ദേശിയായ ജുനൈദ് ആണ് പിടിയിലായത്. വടകരക്ക് സമീപത്ത് വെച്ചാണ് ജുനൈദ് പിടിയിലായിരിക്കുന്നത്. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട്...

കോഴിക്കോട് ഓവുചാലിൽ ബോക്സിംഗ് പരിശീലകന്റെ മൃതദ്ദേഹം ; സമീപത്ത് നിന്നും ബൈക്കും, ഹെൽമറ്റും കണ്ടെത്തി

കോഴിക്കോട്: കണ്ണാടിക്കൽ പൊളിച്ച പീടികയിൽ ഓവു ചാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുരുവട്ടൂർ അണിയം വീട്ടിൽ വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഓടയിൽ ഇയാളുടെ ബൈക്കും കണ്ടെത്തി....
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics