HomeTagsKozhikode

Kozhikode

കോഴിക്കോട് കുഴിയിലത്താഴ തോടിന്റെ കരയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹാവശിഷ്ടം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കോഴിക്കോട്: ബാലുശ്ശേരി ഊരള്ളൂരിൽ നടുവണ്ണൂർ കുഴിയിലത്താഴ തോടിന്റെ കരയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. മൃതദേഹം പുരുഷന്റേതാണെന്നാണ് സംശയം. കത്തിക്കരിഞ്ഞ നിലയിൽ കാലിന്റെ ഭാഗമാണ് ആദ്യം കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാർ പൊലീസിനെ...

തെരുവ് നായ കുറുകെ ചാടി ; ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. കണ്ണൂക്കരയിൽ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു അപകടം. അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു(44) ആണ് മരിച്ചത്. നാട്ടുകാർ വടകര...

കോഴിക്കോട് 4 വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു

കോഴിക്കോട്: ചേവരമ്പലം സ്വദേശിയായ നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ എം സി എച്ചില്‍...

“പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്‍റും ബിജെപി ഏജന്റുമാർ, സെമിനാർ പൊളിക്കാൻ കോൺഗ്രസ്‌ ശ്രമിച്ചു”: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ കോഴിക്കോട് ജില്ലയിൽ സിപിഎം സംഘടിപ്പിച്ച സെമിനാർ പൊളിക്കാൻ കോൺഗ്രസ്‌ ശ്രമിച്ചുവെന്ന ആരോപണവുമായി മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്‍റും ബിജെപി...

“ഇടതുമുന്നണി കൺവീനറെ ഏകീകൃത സിവിൽ കോഡ് സെമിനാറിലേക്ക് പ്രത്യേകം ക്ഷണിക്കേണ്ടതില്ല ; പാർട്ടി തീരുമാനം എല്ലാവർക്കും ബാധകം; സെമിനാറിൽ പങ്കെടുക്കാത്തതിന്റെ കാരണം ജയരാജനോട് തന്നെ ചോദിക്കണം” : എം.വി ഗോവിന്ദൻ

കോഴിക്കോട്: ഏകീകൃത സിവിൽ കോഡ് സെമിനാറിലേക്ക് ഇടതുമുന്നണി കൺവീനറെ ക്ഷണിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണ്. സിപിഎം ജനറൽ സെക്രട്ടറിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ആ...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics