HomeTagsMissing

Missing

ട്രെയിൻ യാത്രക്കിടെ മലയാളിയായ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി; കാണാതായത് ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷകയെ

ദില്ലി: ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളി അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷ ഷീജ ഗിരീഷ് നായരെയാണ് കാണാതായത്. തിങ്കളാഴ്ച അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ യാത്രക്കിടയിലാണ് കാണാതായത്. സംഭവത്തിൽ കുടുംബം പൊലീസിൽ...

കൽപ്പറ്റയിൽ സ്വന്തം വീട്ടിലേക്ക് പോയ അമ്മയെയും അഞ്ച് മക്കളെയും കാണാതായി

വയനാട്: കൽപ്പറ്റയിൽ അമ്മയെയും അഞ്ച് മക്കളെയും കാണാതായി. കമ്പളക്കാട് കൂടോത്തുമ്മലിൽ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ്( 12), വൈശാഖ് (11), സ്നേഹ (9) അഭിജിത്ത് (5) ശ്രീലക്ഷ്മി (4) എന്നിവരെയാണ് ഈ മാസം...

അടിച്ചു കിക്കായി…വഴിയിൽ നിർത്തിയിട്ട പൊലീസ് വാഹനം യുവാവ് കടത്തികൊണ്ട് പോയി; പിന്തുടർന്ന് പിടിച്ച് പൊലീസ്

തിരുവനന്തപുരം: പാറശ്ശാല സ്റ്റേഷനിലെ  പൊലീസ് വാഹനം മദ്യ ലഹരിയിലെത്തിയ യുവാവ് കടത്തികൊണ്ടുപോയി. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. പരശുവയ്ക്കൽ സ്വദേശി ഗോകുലാണ് വണ്ടി കടത്തി കൊണ്ട് പോയത്. പെട്രോളിങ്ങിനിടെ പൊലീസുകാർ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു....

വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും 4 കുട്ടികള്‍ ഒളിച്ചോടി; കാണാതായത് ഒരു ഉത്തര്‍പ്രദേശ് സ്വദേശി അടക്കമുള്ള കുട്ടികൾ

കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ഒളിച്ചോടി. 15, 16 വയസുള്ള കുട്ടികളാണ് ഇന്നലെ രാത്രി ബാലമന്ദിരത്തില്‍ നിന്ന് പുറത്തുകടന്നത്. ഇവരില്‍ മൂന്നു പേര്‍ കോഴിക്കോട് സ്വദേശികളും ഒരു ഉത്തര്‍ പ്രദേശ് സ്വദേശിയുമാണ്....

യുവ തമിഴ് റാപ്പ് ഗായകൻ ദേവാനന്ദിനെ കത്തികാട്ടി തട്ടിക്കൊണ്ടു പോയി; പിന്നിൽ പത്തംഗ സംഘം; തിരച്ചിൽ ഊർജിതമാക്കി പാെലീസ്

ചെന്നൈ: യുവ തമിഴ് റാപ്പ് ഗായകൻ ദേവാനന്ദിനെ തട്ടിക്കൊണ്ടു പോയി. ചെന്നൈയിൽ നിന്ന് ഇന്നലെ രാത്രി സംഗീത പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് കത്തി ചൂണ്ടികാട്ടി തട്ടിക്കൊണ്ടു പോയത്. കാറിലെത്തിയ പത്തംഗ സംഘമാണ് ഇതിനു...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics