ട്രെയിൻ യാത്രക്കിടെ മലയാളിയായ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി; കാണാതായത് ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷകയെ

ദില്ലി: ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളി അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷ ഷീജ ഗിരീഷ് നായരെയാണ് കാണാതായത്. തിങ്കളാഴ്ച അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ യാത്രക്കിടയിലാണ് കാണാതായത്. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി.

Hot Topics

Related Articles