HomeTagsSupreme court

supreme court

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില വർദ്ധനവ് : സുപ്രീം കോടതിയിൽ ഹർജി

ദില്ലി: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില ഉയർത്താനുള്ള തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. എറണാകുളം സ്വദേശി രാജീവ് പി ആർ ആണ് ഹർജി ഫയൽ ചെയ്തത്. അഭിഭാഷകൻ സുവിദത്ത് സുന്ദരമാണ് ഹർജിക്കാരനായി...

അപകീർത്തി കേസ് സ്റ്റേ ചെയ്യൽ: രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിക്കുന്നതിൽ വീണ്ടും താമസം ; ഗുജറാത്ത് സർക്കാരിനും, പരാതിക്കാരനും നോട്ടീസ് അയക്കണമെന്ന് സുപ്രീം കോടതി ; കേസ് അടുത്ത മാസം പരിഗണിക്കും

ദില്ലി: രാഹുൽ ഗാന്ധിക്ക് എതിരെയുള്ള അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന അപ്പീൽ പരിഗണിക്കുന്നതിൽ വീണ്ടും താമസം. ഇന്ന് സുപ്രീംകോടതി കേസ് പരിഗണിച്ചു എങ്കിലും ഗുജറാത്ത് സർക്കാരിനും , പരാതിക്കാരനും നോട്ടീസയക്കാന്‍ ആണ്...

ടീസ്ത സെതൽവാദിന് സ്ഥിരജാമ്യം അനുവദിച്ച് സുപ്രീംകോടതി : ‘ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് വികൃതവും വൈരുദ്ധ്യാത്മകവും’ ; ഉത്തരവ് റദ്ദാക്കി

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിന് സുപ്രീംകോടതി സ്ഥിരജാമ്യം അനുവദിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ് ജാമ്യം. 2002 ലെ ​ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസിലാണ്...

പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ വിൽക്കാൻ തീയറ്റർ ഉടമകൾക്ക് അധികാരമുണ്ട്: സുപ്രിം കോടതി

തിരുവനന്തപൂരം: പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും ഉപയോഗിക്കുന്നത് നിരോധിക്കാൻ സിനിമാ തീയേറ്റർ ഉടമകൾക്ക് അധികാരമുണ്ടെന്നും എന്നാൽ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകണമെന്നും സുപ്രീം കോടതി. എന്നാൽ പ്രായമായവർക്കും കുഞ്ഞുങ്ങൾക്കും കൊണ്ടുവരുന്ന ഭക്ഷണവും പാനീയങ്ങളും തടയരുതെന്നും...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.