HomeTagsV muraleedharan

V muraleedharan

“വിഴിഞ്ഞം തുറമുഖത്തിന്‍റെ ഉദ്ഘാടനം അപഹാസ്യം; പരിപാടിയിൽ താൻ പങ്കെടുത്തത് മനസ്സില്ല മനസ്സോടെ ; അസാധ്യ കാര്യം നടത്തി എന്ന് പറയുന്നവർക്ക് അപാര തൊലിക്കട്ടി” : കേന്ദ്ര മന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: ഇന്നലെ വിഴിഞ്ഞം തുറമുഖത്തിന്‍റെ ഉദ്ഘാടനം എന്ന നിലയിൽ നടത്തിയ പരിപാടി അപഹാസ്യമാണെന്നും, പരിപാടിയിൽ താൻ പങ്കെടുത്തത് മനസ്സില്ല മനസ്സോടെയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇന്നലെ ചെലവാക്കിയ കോടികൾ അദാനിയുടേതാണോ സർക്കാരിന്‍റെ  ആണോ? അദാനിയെ...

“പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് വിജയം ഉറപ്പ്; അപ്പനോടും മകനോടും തോറ്റു എന്ന പേര് ജയ്ക്കിന് ഉണ്ടാവും; അതിന് ആശംസകൾ”: കെ മുരളീധരന്‍

കോഴിക്കോട്: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍റെ വിജയം ഉറപ്പെന്ന് കെ മുരളീധരന്‍. ജയ്ക് സി തോമസിന്  ഹാട്രിക് കിട്ടും. അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവും. അതിന് ആശംസകളെന്നും അദ്ദേഹം പരിഹസിച്ചു. ഉമ്മൻ ചാണ്ടി...

“കേരള പൊലീസിന്റെ പണി ഫേസ്ബുക്കിലൂടെ മാപ്പ്‍ അപേക്ഷിക്കല്‍ അല്ല, അതിനുവേണ്ടിയല്ല പൊലീസ് സേനയെ സൃഷ്ടിച്ചിരിക്കുന്നത്” : കേരള പൊലീസിനെതിരെ വിമർശനവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: ആലുവയില്‍ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കേരള പൊലീസിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരള പൊലീസിന്റെ പണി ഫേസ്ബുക്കിലൂടെ മാപ്പ്‍ അപേക്ഷിക്കല്‍ അല്ല. അതിനുവേണ്ടിയല്ല പൊലീസ് സേനയെ സൃഷ്ടിച്ചിരിക്കുന്നത് എന്നും വി മുരളീധരന്‍...

“മണിപ്പൂരിലേത് പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയേണ്ട വിഷയമല്ല” : വി. മുരളീധരൻ

തിരുവനന്തപുരം: മണിപ്പൂരിലേത് പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയേണ്ട വിഷയമല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ . ക്രമസമാധാന പ്രശ്നത്തിൽ മറുപടി പറയേണ്ടത് ആഭ്യന്തര മന്ത്രി അമിത് ഷായാണ് . പ്രധാനമന്ത്രിയുടേതല്ലാത്ത വിഷയത്തിൽ അദ്ദേഹം മറുപടി...
[td_block_social_counter facebook=”TagDiv” twitter=”tagdivofficial” youtube=”tagdiv” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″]
spot_img

Hot Topics