ടി എ തങ്കം കെ എൽ ജി എസ് എ ) സംസ്ഥാന വനിതാ കമ്മറ്റി ചെയർപേഴ്സൺ 

 കോട്ടയം:- കേരള ലോക്കൽ ഗവൺമെന്റ് സ്റ്റാഫ് അസോസിയേഷൻ( കെ എൽ ജി എസ് എ ) സംസ്ഥാന വനിതാ കമ്മറ്റി ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ടി.എ. തങ്കം( കോട്ടയം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയി ജോലി നിർവ്വഹിച്ചുവരുകയാണ്)

Hot Topics

Related Articles